05:00am 06 September 2026
NEWS
കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടംവലി മത്സരം
12/09/2025  06:38 PM IST
nila
കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടംവലി മത്സരം

ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരം നടത്തി.
വടംവലിയോട് അനുബന്ധിച്ചു നടന്ന സംസ്കാരിക സമ്മേളനത്തിൽ
 നിയോജക മണ്ഡലം പ്രസിഡണ്ട്
നിഥിൻ ഏ ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു .
കെ.പി സി.സി സെക്രട്ടറി അഡ്വ.
എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ് വിജയികൾക്ക് സമ്മാനദാനം നൽകി. അഡ്വ.ജോർജ് തോമസ്, വരുൺ മട്ടയ്ക്കൽ, അശോക് പടിപ്പുരയ്ക്കൽ, സുബിൻ പുത്തൻകാവ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.